MR&MRS IYER SHOW MALAYALAM

공유
 

Manage series 2871741
Player FM과 저희 커뮤니티의 RJ IYER 콘텐츠는 모두 원 저작자에게 속하며 Player FM이 아닌 작가가 저작권을 갖습니다. 오디오는 해당 서버에서 직접 스트리밍 됩니다. 구독 버튼을 눌러 Player FM에서 업데이트 현황을 확인하세요. 혹은 다른 팟캐스트 앱에서 URL을 불러오세요.
THIS IS MY MOTIVATIONAL AND ENTERTAINMENT CHANNEL ഹരിചന്ദന മഠം ആർ.ജെ അയ്യർ. ഹിന്ദു വിഷൻ യൂ ട്യൂബ് ചാനലിലൂടെ ജനശ്രദ്ധ നേടിയ വ്യക്തി. നോവലിസ്റ്റ് , കഥാകൃത്ത്, ചെറുകഥാകൃത്ത്, കവിത- ഗാനരചയിതാവ് തിരക്കഥാകൃത്ത്, പ്രചോദന ലേഖന കൃത്ത്, ഷോർട്ട് ഫിലിം ഡയറക്ടർ, സംഗീത സംവിധായകൻ, ആൽബം ഡയറക്ടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു പ്രസിദ്ധീകൃതമായ പുസ്തകങ്ങൾ 1 ഇരതേടുന്ന തമോഗർത്തങ്ങൾ നോവൽ (പരിധി തിരുവനന്തപുരം) 2. മന:ശാന്തിയിലേക്ക് ഒരു വഴികാട്ടി (സെൽഫ് ഹെൽപ്പ് ) പരിധി തിരുവനന്തപുരം ഷോർട്ട് ഫിലിം: ഫോക്കസ് ഇൻ ( ഹാലോവീൻ മൂവി ) ആൽബം : കുങ്കുമ രാഗം : മനസ്സിൽ ഒരു അരുവി Support this podcast: https://anchor.fm/rj-iyer/support

31 에피소드