In the South, food and music go hand in hand. They define much of what we think of as Southern culture, and they say a lot about our past, our present, and our future. Each week, Sid Evans, Editor in Chief of Southern Living, sits down with musicians, chefs, and other Southern icons to hear the stories of how they grew up, what inspires them, and why they feel connected to the region. Through honest conversations, Sid explores childhood memories, the family meals they still think about, and the intersection of food and music in their lives. Always surprising, always engaging, Biscuits & Jam is a celebration of the South—and the people who are moving it forward every day. New episodes every Tuesday.
പാർലമെന്റ് സെൻട്രൽ ഹാളിലെ ഗാന്ധിചിത്രത്തിന് അഭിമുഖമായി 2003ൽ ഇടംപിടിച്ച സവർക്കർചിത്രം നിയമസഭാ മന്ദിരങ്ങളിലേക്കും രാജ്ഭവനുകളിലേക്കും സർവകലാശാലകളിലേക്കും വ്യാപിക്കുമ്പോൾ. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. The Competing Legacies: Gandhi's Oil Painting vs. Savarkar's Portrait in India. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
കോൺഗ്രസ് കൂട്ടിലിരുന്ന് ബിജെപിക്ക് ഇഷ്ടമുള്ള പാട്ടുകളാണോ തരൂർ പാടുന്നത്? പാർട്ടിയിൽ ഉയരുന്ന സംശയത്തിന് ഉത്തരം പറയേണ്ടത് തരൂർ തന്നെയാണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Shashi Tharoor's Independent Voice Within the Congress Party Raises Questions About his Allegiances and Future within the Congress. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
ചില വിദേശ ഏജൻസികൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ പത്രക്കാരുടേതുൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാണ്; അക്കാദമികരംഗത്ത് അത്തരം സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള 15% രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഹരിയാനയിലെ ‘അശോക’ എന്ന സ്വകാര്യ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയം തന്നെയെടുക്കാം. ഇന്ത്യ – പാക്ക് സംഘർഷ പശ്ചാത്തലത്തിൽ എഴുതിയ രണ്ടു ഫെയ്സ്ബുക് പോസ്റ്റുകളാണ് അദ്ദേഹത്തെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. According to some foreign agencies, the state of freedom of expression, including that of journalists, is poor in India; India is among the 15% of countries with the least such freedom in academia. Let's take the case of Prof. Ali Khan Mahmoodabadi, head of the Political Science department at Ashoka University in Haryana. Two Facebook posts he wrote in the context of the India-Pakistan conflict have brought him into the spotlight. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File , Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue. See omnystudio.com/listener for privacy information.…
ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
തമിഴ്നാട് ബില്ലുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ വിമർശിച്ചപ്പോൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പരിധിവിട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സർക്കാരിന്റെയും നിലപാടാണോ? ബിജെപിയാൽ പ്രേരിതമാണ് പരാമർശങ്ങളെന്ന് ആരോപിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. The Opposition has alleged that Vice President Jagdeep Dhankhar overstepped his limits while criticizing the Supreme Court verdict related to the Tamil Nadu bills. Do his remarks reflect the government's stance? Can they be seen as influenced by the BJP? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast. See omnystudio.com/listener for privacy information.…
കോൺഗ്രസ് ബന്ധത്തെ അതിശക്തമായി എതിർത്തിരുന്ന പ്രകാശ് കാരാട്ടിന് മനംമാറ്റം സംഭവിച്ചിരിക്കുന്നു. കോൺഗ്രസുമായുള്ള ധാരണ കേരളത്തിൽ ദോഷം ചെയ്യുമെന്ന പിണറായിപക്ഷ വാദത്തിന് ഒപ്പം നിൽക്കാൻ ഡൽഹിയിൽ ആളില്ലാത്ത സ്ഥിതി. കോൺഗ്രസിനൊപ്പം തുഴയുകയാണ് ഇപ്പോൾ ബുദ്ധിപരമെന്ന് അദ്ദേഹം പാർട്ടി കോൺഗ്രസ്കാലത്ത് ചിലരോടൊക്കെ പറഞ്ഞുവെന്നാണ് കേൾക്കുന്നത്. യച്ചൂരി തെളിച്ച വഴിയെയാണോ കാരാട്ടും സഞ്ചരിക്കുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Prakash Karat, who vehemently opposed the Congress alliance, has seemingly had a change of heart. There's a lack of support in Delhi for Pinarayi Vijayan's argument that an understanding with Congress will harm Kerala. It's being heard that he told some people during the party congress that allying with Congress is now the wisest course of action. Is Karat following the path illuminated by Yechury? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ ഉൾപ്പെടെ നിർദേശിക്കുന്നതാണ് ഗുജറാത്തിലെ ഭരണപരിഷ്കാര കമ്മിഷന്റെ ആദ്യ റിപ്പോർട്ട്. നോട്ടുനിരോധന കാലത്ത് കേന്ദ്ര ധനമന്ത്രാലയത്തിൽ ഉന്നതസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ഈ കമ്മിഷന്റെ അധ്യക്ഷൻ. ജനത്തെ ചേർത്തുപിടിച്ചുള്ളതാകുമോ ഭരണപരിഷ്കാരത്തിലെ ഗുജറാത്ത് മോഡൽ? ഗുജറാത്തിൽനിന്ന് ‘കേന്ദ്രത്തിലേക്ക്’ വരാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിനെ വിശദ വായനയ്ക്കു വിധേയമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Improving Governance in Gujarat: What will be the Objectives in the Gujarat's Administrative Reform Commission Report? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ഉത്തരേന്ത്യയിലെ സീറ്റുകളുടെ ബലത്തിൽ തങ്ങളുടെ മേധാവിത്വം കൂടുതൽ ശക്തിപ്പെടുത്താനാണോ ബിജെപി ലക്ഷ്യമിടുന്നത്? അതോ ദക്ഷിണേന്ത്യയുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ സങ്കടം പരിഹരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Is the BJP aiming to further consolidate its dominance through the strength of its seats in North India? Or will it address the concerns of states including South India? Malayala Manorama's Delhi Chief of Bureau, Jomy Thomas, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ. പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Rahul is taking a firm stand to oust those within the Congress party in Gujarat, who have been in the opposition for decades but have secretly worked for the BJP. Are such elements, working from within to destroy the party, only present in Gujarat? Jomy Thomas, Delhi Chief of Bureau for Malayala Manorama, evaluates this in the ‘India File’ podcast. See omnystudio.com/listener for privacy information.…
2025ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ പലവഴി തേടുകയാണ് ബിജെപി. പക്ഷേ, ഹിന്ദിവിരുദ്ധത എന്ന ഒറ്റ ആയുധത്താൽ അതിനെയെല്ലാം ഫലപ്രദമായി ചെറുക്കുകയാണ് സ്റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും ഹിന്ദി ഭാഷയുടെ ‘അടിച്ചേൽപ്പിക്കലുമെല്ലാം’ എങ്ങനെയാണ് കേന്ദ്രത്തിനെതിരെയുള്ള ആയുധമാക്കി സ്റ്റാലിൻ മാറ്റിയത്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. In Tamil Nadu, where assembly elections are scheduled for 2025, the BJP is exploring various strategies to gain a foothold. However, Stalin is effectively countering all of them using the single weapon of anti-Hindi sentiment. How has Stalin turned the National Education Policy, the three-language formula, and the alleged 'imposition' of Hindi into weapons against the central government? Jomy Thomas, Malayala Manorama's Delhi Chief of Bureau, explains this in detail in the 'India File' podcast. See omnystudio.com/listener for privacy information.…
സിപിഎമ്മിനു നവ ഫാഷിസത്തെക്കുറിച്ചു സ്വന്തമായൊരു നിർവചനമുണ്ടോ? അത് ഇറക്കുമതിയാണോ അതോ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തിയുള്ളതാണോ? മലയാള മനോരമ ഡല്ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ വിശദമാക്കുന്നു. Does the CPM have its own definition of neo-fascism? Is it imported or is it based on an assessment of Indian circumstances? Jomy Thomas, Delhi Chief of Bureau for Malayala Manorama, explains in detail in the 'India File' podcast. See omnystudio.com/listener for privacy information.…
അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ Amit Shah's remaining task is Bengal. In 2014, when he became BJP president, Shah had said that for his work to be considered complete, large states like Bengal, Bihar, UP, and Tamil Nadu should be under the party's control. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ടിവി, മിക്സർ, ഗ്രൈൻഡർ, ലാപ്ടോപ്, സൈക്കിൾ, കിറ്റുകൾ, ബസ് യാത്ര ഇങ്ങനെ നീളുന്നു രാഷ്ട്രീയ പാർട്ടികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങൾ. എന്നാൽ ഇത്തരം സൗജന്യങ്ങൾ ജനങ്ങളെ മടിയരാക്കുന്നെന്നാണ് സുപ്രീം കോടതി പറയുന്നത്. എന്താണ് ‘സൗജന്യങ്ങളുടെ’ രാഷ്ട്രീയം? യഥാർഥത്തിൽ അത് ജനങ്ങളെ മടിയരാക്കുന്നുണ്ടോ? സൗജന്യങ്ങളല്ലാതെ മറ്റെന്താണ് വോട്ടർമാർക്കായി രാഷ്ട്രീയപ്പാർട്ടികൾക്ക് വാഗ്ദാനം ചെയ്യാനുള്ളത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ The free services promised by political parties and central-state governments range from TVs, mixers, grinders, laptops, bicycles, kits, and bus travel, and so on. However, the Supreme Court says that such freebies make people lazy. What is the politics of 'freebies'? Does it actually make people lazy? What else can political parties offer voters besides freebies? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ഡൽഹിയിൽ ഭരണംപോയി എന്നതുകൊണ്ട് ആം ആദ്മി പാർട്ടിയും അതിന്റെ നേതാവ് അരവിന്ദ് കേജ്രിവാളും ഇല്ലാതാവുന്നില്ല. താൻ സത്യവാനെന്നു ജനം തീരുമാനിച്ചാൽ മാത്രമേ ഇനി മുഖ്യമന്ത്രിയാവൂ എന്ന് പദവി രാജിവച്ചപ്പോൾ കേജ്രിവാൾ പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ച വിധി ലഭിച്ചില്ല. അതിനാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും പാർട്ടി പിരിച്ചുവിടാനും തീരുമാനിച്ചിരിക്കുന്നുവെന്നു പ്രഖ്യാപിക്കാൻ തക്ക അപക്വ മനസ്സല്ല േകജ്രിവാളിന്റേത്; ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശരാശരി രാഷ്ട്രീയം ശീലിച്ചിരിക്കുന്നു. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ The fact that the Aam Aadmi Party lost power in Delhi doesn't mean the party or its leader Arvind Kejriwal will disappear. When he resigned from the Chief Ministership, Kejriwal had said that he would only become Chief Minister again if the people decided he was honest. He didn't get the verdict he desired. Therefore, Kejriwal doesn't have the immature mindset to announce the end of his political career and disband the party; in a short time, he has learned the ropes of mainstream politics.Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
കേജ്രിവാളിനും ആം ആദ്മി പാർട്ടിക്കും എതിരായ ആരോപണങ്ങൾ അവരുടെ കഥ കഴിക്കുമെന്ന ചിന്തയിലായിരുന്നു ബിജെപി. എന്നാൽ, ഡൽഹി തിരഞ്ഞെടുപ്പ് അടുത്തതോടെ നില മെച്ചപ്പെടുത്തി ആം ആദ്മി. മുഖ്യമന്ത്രിയായി തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ കേജ്രിവാൾ. അധികാരം തിരിച്ചുപിടിക്കാൻ പ്രയത്നിക്കുന്ന ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ The BJP was thinking that the allegations against Kejriwal and the Aam Aadmi Party would eat their story. However, the Aam Aadmi Party improved its position as the Delhi elections approached. Kejriwal hoping to return as Chief Minister. Will things be so easy for BJP as it tries to regain power?. Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
രാജ്യത്തെ സമ്പദ്വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സർക്കാരിന്റെ പിടിയിൽ നിൽക്കുന്നില്ല. എങ്കിലും, സർക്കാരിന് ആശങ്കയില്ല; കാരണം പ്രതിപക്ഷത്തിന്റെ ‘ അസാന്നിധ്യം’ തന്നെ. എൻഡിഎയുടെ ഭാഗമല്ലാത്തവരെയെല്ലാം ചേർത്തു പ്രതിപക്ഷം എന്നു പറയാമെങ്കിൽ ശരിയാണ്, രാജ്യത്തു പ്രതിപക്ഷമുണ്ട്. ലോക്സഭയിൽ അവർക്കു സർക്കാരിനോടടുത്ത് അംഗബലവുമുണ്ട്. എന്നാൽ അവരിലെ പ്രധാന ബ്ലോക്കായ ഇന്ത്യാസഖ്യത്തിനു എന്താണ് സംഭവിക്കുന്നത്? ഇന്ത്യാസഖ്യം ഇല്ലാതാകുന്നതിന്റെ സൂചനകളാണോ ഈ അസാന്നിധ്യം? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയല്’ പോഡ്കാസ്റ്റിൽ. The country's economy and its related problems are not under the government's control. However, the government is not worried; because of the opposition's 'absence'. If one can call everyone not part of the NDA the opposition, then yes, there is an opposition in the country. In the Lok Sabha, they have a strength almost equal to the government. But what is happening to the main bloc among them, the INDIA alliance? Is this absence indicative of the INDIA alliance's demise? Jomy Thomas, Delhi Chief of Bureau, Malayala Manorama, evaluates this in the 'India File' podcast. See omnystudio.com/listener for privacy information.…
ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിദ്വേഷപ്രസംഗം ജഡ്ജിനിയമനത്തിലെ തെറ്റായ ചില പ്രവണതകളെക്കുറിച്ചുള്ള ചർച്ചകളിലേക്കു കൂടിയാണ് വഴിതെളിച്ചത്. ജഡ്ജിമാരുടെ മക്കളെയും മറ്റും നിയമനത്തിനു ശുപാർശ ചെയ്യുന്നതു തൽക്കാലം നിർത്തിവയ്ക്കാമെന്ന ആലോചനയിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോൾ ചില സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു. ഈ ആശയത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ട്? ജഡ്ജി നിയമനരീതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
അടുത്ത സെപ്റ്റംബറിൽ നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും 75 വയസ്സ് പൂർത്തിയാകും. ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നു തുടങ്ങി: വിരമിക്കൽ പ്രായം മോദിക്കു ബാധകമാകുമോ? ഭാഗവത് സ്ഥാനമൊഴിയുമോ? സംഘടനാരീതികളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവും ഇതിനൊപ്പം ശക്തം. ഈ വർഷം ബിജെപിയെ കാത്തിരിക്കുന്നത് ചരിത്രപരമായ മാറ്റങ്ങളായിരിക്കുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
മരണാനന്തരം, എതിരാളികൾപോലും സംശുദ്ധനെന്നു വിളിച്ച ഡോ. മൻമോഹൻ സിങ് രാഷ്ട്രീയ – അധികാര സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തിയാണ് കടന്നുപോയത്. രാഷ്ട്രീയക്കാരുടെ സംശുദ്ധിക്ക് ഇനി മൻമോഹനാകും മാനദണ്ഡമെന്നതാണത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
In a country where a key minister claims to receive direct messages from God, there are also political leaders who come up with peculiar revelations. One such leader is Bengal Chief Minister Mamata Banerjee. Mamata now feels that it is not the Congress party leaders but she who should lead the opposition alliance, INDIA. In a way, the timing of this revelation seems odd, as there are no immediate elections for the Lok Sabha, and the Bengal elections are only in 2026. What could be the reason behind Mamata's stance, which seems to stir the waters? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. ദൈവത്തിൽ നിന്നു നേരിട്ട് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു പ്രധാന മന്ത്രിയുള്ള രാജ്യത്ത് വിചിത്രമായ ഉൾവിളികൾ ലഭിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. അതിലൊരാളാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമതയ്ക്ക് ഇപ്പോള് തോന്നുന്നത് കോൺഗ്രസ് പാർട്ടി നേതാക്കൾ അല്ല താനാണ് പ്രതിപക്ഷത്തെ ഇന്ത്യാ മുന്നണിയെ നയിക്കേണ്ടത് എന്നാണ്. ഒരു അര്ഥത്തിൽ അസമയതാണ് ഇങ്ങനെ ഒരു വെളിപാട് ഉണ്ടായിരിക്കുന്നത്. കാരണം ഉടനെ ഒന്നും ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് 2026ലും. ഇത്തരത്തിൽ കുളം കലക്കുന്ന ഒരു നിലപാടുമായി മമത മുന്നോട്ടു വന്നതിന്റെ കാരണമെന്താണ്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. See omnystudio.com/listener for privacy information.…
ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എത്രയെന്നാണ് അതിലൂടെ കണക്കാക്കുന്നത്. വിശദമായി വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്.. Yesterday, Bhagwat said that if we want to prevent population decline, there should be at least three children in every family. He also warned that if the population growth is less than 2.1 according to demography, the society will self-destruct without any other crisis. What Bhagwat said was the issue of Total Fertility Rate (TFR). It measures the number of children a woman gives birth to during her reproductive years (15–49). Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
ഖർഗെ കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കോൺഗ്രസിന്റെ ദുർബലമായ സംഘടനാസംവിധാനങ്ങളെക്കുറിച്ച് ഖർഗെ ഏറ്റുപറയുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഇതാണ്: എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഇനിയും ഇതുപോലെയുള്ള ഏറ്റുപറച്ചിൽ കേൾക്കേണ്ടിവരുമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില് See omnystudio.com/listener for privacy information.…
മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശം മുന്നോട്ടുവയ്ക്കുന്ന ഭരണഘടന. എന്നാൽ ഭരണഘടനയിലെ ഇന്ത്യ സാങ്കൽപികമായി തുടരുമ്പോഴും, പ്രജകളെ പൗരരാക്കി മാറ്റിയതുൾപ്പെടെ എത്രയോ കോടി ജനത്തിന്റെ ജീവിതത്തെ അവരറിഞ്ഞോ അറിയാതെയോ നിർണായകമായി സ്വാധീനിച്ച ഇന്ത്യൻ ഭരണഘടനയെ നിലവിലെ രൂപത്തിൽ ക്ലാസിക് കൃതി എന്നു വിളിക്കാമോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ A constitution that sets forth the ideal of a secular socialist democracy. But even though India in the Constitution remains fictional, can the Indian Constitution in its current form be called a classic work, which has decisively influenced the lives of millions of people knowingly or unknowingly, including making subjects into citizens? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
സുപ്രീം കോടതി വിധിയോടെ ഭരണകൂടങ്ങളുടെ ബുൾഡോസർ പ്രയോഗത്തിന് അന്ത്യമാകും. എന്നാൽ, നിയമവിരുദ്ധമായ ഇടിച്ചുനിരത്തലിന് ഉദ്യോഗസ്ഥരെ പഴിക്കുന്ന കോടതി അവർക്കു നിർദേശങ്ങൾ നൽകി പിന്നിൽനിൽക്കുന്ന ഭരണാധികാരികളെ കാണാതെപോകുകയാണോ?. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ. The Supreme Court's verdict will put an end to the bulldozing of governments. But is the court blaming the officials for the illegal demolition and giving them instructions and ignoring the administrators who are behind it? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas See omnystudio.com/listener for privacy information.…
ഹരിയാനയിലെ ബിജെപിയുടെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ് ചർച്ച. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast. See omnystudio.com/listener for privacy information.
പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Yesterday, Chief Justice DY Chandrachud wished 'good luck' to Atul Kumar, the son of a daily wage laborer named Rajendra Kumar of Tithora village in Muzaffarnagar, western UP. The 18-year-old stood in front of the court with a mind that was not ready to submit and surrender to the circumstances. Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas See omnystudio.com/listener for privacy information.…
ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനാണ് ജമ്മു കശ്മീരിൽ ഇപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത്. വൈകി നടക്കുന്ന തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെയും പല പാർട്ടികളുടെയും പ്രതികരണംതന്നെ അതിനു തെളിവ്. സംസ്ഥാനപദവി തിരിച്ചുകിട്ടുക മാത്രമാണോ അവർക്കു വേണ്ടത്? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas about Jammu Kashmir. See omnystudio.com/listener for privacy information.…
അധികാരകേന്ദ്രങ്ങളുടെ തലപ്പത്തുള്ളവർ തമ്മിൽ പാലിക്കേണ്ട അകലമുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് സന്ദർശിച്ചതിലൂടെ പ്രധാനമന്ത്രി ആ അകലപരിധി ലംഘിച്ചോ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. There is a distance to be maintained between the heads of power centers. Did the Prime Minister violate that social distancing by visiting the Chief Justice's house? Malayalam Manorama Delhi Chief of Bureau Jomy Thomas on 'India File' podcast. See omnystudio.com/listener for privacy information.…
മതനിരപേക്ഷചേരിയുടെ മുഖമായി ദേശീയതലത്തിൽ തിളങ്ങിയ യച്ചൂരിയെ അത്യുന്നത നേതാവ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ബഹുജന സ്വീകാര്യതയുണ്ടായിരുന്ന ആ നേതാവിനു പകരംവയ്ക്കാൻ ഇടതുപക്ഷത്ത് ആരുണ്ട്? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ. Communist Party of India (Marxist) at a Crossroads: Searching for a New Voice and Vision Beyond Yechury. Malayala Manorama Delhi Chief of Bureau Jomy Thomas is evaluating 'India File' Let's listen. See omnystudio.com/listener for privacy information.…
രാഹുൽ ഗാന്ധി തന്റെ ആശയങ്ങളിലേക്ക് മെല്ലെ കോൺഗ്രസിനെ നയിക്കാനുള്ള ശ്രമത്തിലാണ്. കേരളമടക്കമുള്ള പ്രബല സംസ്ഥാനങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കേൾക്കാം കേൾക്കാം. Rahul Gandhi is trying to slowly lead the Congress towards his ideals. We need to know how the dominant states including Kerala will react to it. Malayalam Manorama Delhi Chief of Bureau Jomi Thomas is evaluating 'India File' Let's listen. See omnystudio.com/listener for privacy information.…
ഗാന്ധി ജയന്തി ദിനത്തിൽ പുതിയ പാർട്ടിക്ക് തുടക്കമിടുമ്പോൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ എന്തെല്ലാമാകും? മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് ‘ഇന്ത്യാ ഫയലിൽ' വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. What will Prashant Kishore's strategies be when he starts a new party on Gandhi Jayanti? Listen to Manorama Online Podcast 'India File'. Malayala Manorama Delhi Chief of Bureau Jomi Thomas evaluating. See omnystudio.com/listener for privacy information.…
തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലല്ല ബിജെപിയുടെ പോക്കെന്ന വിലയിരുത്തലിലാണ് ആർഎസ്എസ്. ശനിയാഴ്ച പാലക്കാട്ട് ആരംഭിക്കുന്ന സമന്വയ ബൈഠക് പാർട്ടിയിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമങ്ങൾക്കു തുടക്കമാകുമോ? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ... RSS is of the opinion that BJP is not going in the way they want. Will the Sangh Baitak starting in Palakkad on Saturday paves way to Sangh Parivar leadership's efforts to get hold of the party? Let's listen to Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast... See omnystudio.com/listener for privacy information.…
പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾ രാജ്യവിരുദ്ധമെന്ന് ആക്ഷേപിച്ച് തള്ളുകയാണ് ബിജെപി. എന്തുകൊണ്ടാണ് ഈ രോഷംകൊള്ളൽ? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിസ് ‘ഇന്ത്യാ ഫയലി’ൽ. കേൾക്കാം പോഡ്കാസ്റ്റ് The BJP is dismissing the questions raised by the opposition as anti-national. Why the outrage? Malayala Manorama Delhi Chief of Bureau Jomi Thomas is evaluated in podcast 'India file'. Listen to the podcast on Manorama Online Podcast See omnystudio.com/listener for privacy information.…
മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽനിന്നുള്ള പരിഹാരത്തിന് എന്തിനാണ് കേരളവും തമിഴ്നാടും കാത്തിരിക്കുന്നത്? ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ മികച്ച ബന്ധം നിലനിൽക്കെ, ഭരണകക്ഷികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ രാഷ്ട്രീയപരിഹാരത്തിനു വീണ്ടും ശ്രമിക്കുന്നതിന് എന്താണു തടസ്സം? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ കോളം ‘ഇന്ത്യാ ഫയൽ’ See omnystudio.com/listener for privacy information.…
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തു വന്നത്. അതായത് ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.
കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിന് ബിജെപി വില നൽകുന്നുവെന്നതിന്റെ പണക്കണക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലൂടെ വ്യക്തമാണ് എന്നു കരുതാം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ഇന്ത്യാ ഫയൽ പോഡ്കാസ്റ്റ്... See omnystudio.com/listener for privacy information.…
മോദിയുടെ മൂന്നാം സർക്കാർ അധികാരമേറ്റ് 33–ാം ദിവസമായിരുന്നു ഭരണഘടന ഹത്യാദിവസ ആചരണ പ്രഖ്യാപനം. പത്തു വർഷം അധികാരത്തിലിരുന്നിട്ടും ഇതെക്കുറിച്ച് ചിന്തിക്കാതിരുന്ന ബിജെപിയെ ഇപ്പോഴിതിന് പ്രേരിപ്പിച്ചതെന്താകും? ഭരണഘടനയുമായി പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷത്തെ നേരിടാനെങ്കിൽ, ഇതു മതിയോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിലൂടെ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Why Modi govt. declares June 25 as 'Samvidhaan Hatya Diwas' Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas... See omnystudio.com/listener for privacy information.…
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി, കഴിഞ്ഞ15 വർഷമായി സിപിഎം എഴുതിവയ്ക്കുന്ന കാരണങ്ങൾ ഏതാണ്ട് ഒന്നുതന്നെ. വായിക്കാം ഇന്ത്യാ ഫയൽ കോളം.ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... "The CPM (Communist Party of India (Marxist)) electoral strategies, reasons for defeats, and future challenges in India."Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas See omnystudio.com/listener for privacy information.…
ഭരണഘടനയ്ക്കുവേണ്ടി പോരാടി സീറ്റെണ്ണം കൂട്ടിയ ഇന്ത്യാ മുന്നണിക്ക് ആശ്വസിച്ചിരിക്കാവുന്ന സ്ഥിതിയാണോ നിലവിലുള്ളത്? അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യാസഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും വലിയരീതിയിൽ ഉൾപ്പെടുന്നുവെന്ന് എടുത്തുപറയേണ്ടതില്ല. കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Is it the current situation that the Indian Front, which has increased the number of seats by fighting for the constitution, can be relieved? It goes without saying that the violations of basic human rights largely involve states ruled by India-allied parties. Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
ഇപ്പോൾ നമ്മുടെ എംപിമാരിൽ പലരും സഭയിൽ മലയാളം മറക്കുന്നു. പാർലമെന്റിൽ നമ്മുടെ എംപിമാർ ഏതുഭാഷയിൽ സംസാരിക്കണം? കേൾക്കാം ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. Now many of our MPs are forgetting Malayalam in the House. What language should our MPs speak in Parliament? Listen 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: ഇത്തവണ ബിജെപിക്കുണ്ടായത് ജയമോ പരാജയമോ? ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... For More : https://specials.manoramaonline.com/News/2023/podcast/index.html See omnystudio.com/listener for privacy information.…
സ്വതന്ത്രമായ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലാണ് പലപ്പോഴും കോടതികളിൽനിന്നുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷനോ? കടമ ശരിയായി നിർവഹിച്ചെന്ന് ആ ഭരണഘടനാ സ്ഥാപനത്തിന് പറയാനാകുമോ? ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. A strong intervention for free elections often came from the courts. But is it the same with Election Commission? Could that constitutional body be said to have discharged its duty properly? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. See omnystudio.com/listener for privacy information.…
തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The news also came when the elections were about to end. Our Prime Minister Narendra Modi himself revealed it to us. God has sent me to earth with the mission of making India a developed India in 2047. Call me back only after that is done'...Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast... See omnystudio.com/listener for privacy information.…
അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Narendra modi and Amit shah plan for BJP's next era. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India file 'podcast See omnystudio.com/listener for privacy information.…
플레이어 FM에 오신것을 환영합니다!
플레이어 FM은 웹에서 고품질 팟캐스트를 검색하여 지금 바로 즐길 수 있도록 합니다. 최고의 팟캐스트 앱이며 Android, iPhone 및 웹에서도 작동합니다. 장치 간 구독 동기화를 위해 가입하세요.