On the Season 2 debut of Lost Cultures: Living Legacies , we travel to Bermuda, an Atlantic island whose history spans centuries and continents. Once uninhabited, Bermuda became a vital stop in transatlantic trade, a maritime stronghold, and a cultural crossroads shaped by African, European, Caribbean, and Native American influences. Guests Dr. Kristy Warren and Dr. Edward Harris trace its transformation from an uninhabited island to a strategic outpost shaped by shipwrecks, colonization, the transatlantic slave trade, and the rise and fall of empires. Plus, former Director of Tourism Gary Phillips shares the story of the Gombey tradition, a vibrant performance art rooted in resistance, migration, and cultural fusion. Together, they reveal how Bermuda’s layered past continues to shape its people, culture, and identity today. Learn more about your ad choices. Visit podcastchoices.com/adchoices…
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html
ആവശ്യമുള്ളയിടത്ത് സംസാരിക്കാതെ വാ പൂട്ടിയിരിക്കുന്നതു മൂലം ജീവിതത്തില്‍ വിലപ്പെട്ട പല അവസരങ്ങളും നഷ്ടമായെന്നു വരാം. സംസാരിക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് മൗനമായിരിക്കുന്നതും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Remaining silent when you need to speak up can result in missed opportunities in life. However, silence is as crucial as speaking. Discover more in the podcast presented by Sam David See omnystudio.com/listener for privacy information.…
Each person has their own way of using their leadership role and guiding their team forward. Find out the different types of bosses. This podcast is presented by Sam David. ഒരോരുത്തരും ഓരോ വിധത്തിലാണ് തങ്ങളുടെ നേതൃപദവിയെ വിനിയോഗിക്കുകയും ടീമിനെ മുന്നോട്ടു നയിക്കുകയും ചെയ്യുക. ബോസുമാർ എത്രതരമുണ്ടെന്ന് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.…
തൊഴില്‍ ജീവിതത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ കരിയര്‍ വളര്‍ച്ചയെയും വ്യക്തിഗത വിജയത്തെയുമെല്ലാം ബാധിക്കാം. കരിയറിലെ ചില തെറ്റുകളും അവയ്ക്കുള്ള ചില പരിഹാരങ്ങളും അറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Mistakes made in professional life can affect career growth and personal success. Avoiding these slips is essential for career advancement. To learn about some of the common career mistakes and their solutions, listen to the podcast presented by Sam David See omnystudio.com/listener for privacy information.…
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Even if it's your much-loved job, there are times when you think of switching your chosen job. Want to know the whys and hows of a career switch? Listen to the podcast presented by Sam David. See omnystudio.com/listener for privacy information.…
ബോസുമാരോടും മാത്രമല്ല സഹപ്രവർത്തകരോടും മോശമായി പെരുമാറാരുത്. തൊഴിലിടത്തിലെ വിമര്‍ശനങ്ങളെ എങ്ങനെ പക്വതയോടെ നേരിടാം എന്ന് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Respect at work isn’t just for your bosses – your colleagues deserve it too. Wondering how to handle workplace criticism like a pro? Listen to the podcast, presented by Sam David. See omnystudio.com/listener for privacy information.…
നല്ല കഴിവുണ്ടായിട്ടും അച്ചടക്കമില്ലായ്മ മൂലം കരിയറിലും ജീവിതത്തിലുമെല്ലാം പരാജയപ്പെട്ടു പോകുന്ന ഒട്ടേറെ പേരുണ്ട്. ജീവിതത്തില്‍ അച്ചടക്കം വളര്‍ത്താന്‍ സഹായിക്കുന്ന 8 വഴികള്‍ അടുത്തറിഞ്ഞാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Smart but Stuck? Lack of discipline holds back even the most talented. Find out 8 effective strategies to stay focused and take control of your future. Presented by Sam David See omnystudio.com/listener for privacy information.…
എത്ര നന്നായി ജോലി ചെയ്യുന്നു എന്നു മാത്രമല്ല, സമ്മർദങ്ങളെ നേരിടാനുള്ള ജീവനക്കാരുടെ കഴിവും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് നന്നായി ജോലി ചെയ്യാനുള്ള മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടത് അനിവാര്യമാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Performance at work isn't the only factor that matters; the ability to handle pressure is equally important. Maintaining good mental health is essential for performing well on the job. Podcast hosted by Sam David See omnystudio.com/listener for privacy information.…
നമ്മളില്‍ പലരും നാം പോലും അറിയാതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചെയ്ത് സമയം കളയുന്നവരാണ്. ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും നമ്മുടെ ടാസ്കുകൾ പ്ലാൻ ചെയ്താലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Most of us waste time doing useless things, and so often we don't even realise it. What if we could plan our tasks for the month, the week and on a daily basis? Here's a podcast to help you manage your time effectively and efficiently. Podcast presented by Sam David. See omnystudio.com/listener for privacy information.…
ആശങ്കയും സമ്മർദ്ദവും കൂടുമ്പോൾ, ആദ്യമായി കാണുന്നവരോടു പോലും ധാരാളം സംസാരിക്കുന്ന സ്വഭാവം ചിലർക്കുണ്ട്. ഇത് ഏറ്റവും കൂടുതൽ വിനയാകുന്നത് അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ്. അഭിമുഖം നടക്കുന്ന മുറിയിൽ പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമ്മുടെ ചില ശീലങ്ങൾ തന്നെ വിനയാകും. അഭിമുഖത്തിനായി കാത്തിരിക്കുമ്പോൾ അഞ്ച് പ്രധാന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് When anxiety and stress increase, some people tend to talk a lot, even to those they meet for the first time. That could be detrimental when attending an interview. While waiting for your turn to enter the interview room, certain things need special attention. Here are the 5 essential things that require special attention while waiting for an interview. Listen to the podcast presented by Sam David See omnystudio.com/listener for privacy information.…
കരുതിക്കൂട്ടി ഒന്നും ചെയ്യാതെ മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മടിപിടിച്ചിരിക്കല്‍ നിമിഷങ്ങളിലാകും ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ മനസ്സില്‍ ഉയര്‍ന്നു വരുക. ഈ ഒന്നും ചെയ്യാതെയുള്ള നിമിഷങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Career experts suggest that we should take a break from our daily tasks and spend time doing nothing. These lazy hours can bring more unique ideas to our minds. Here are some tips to make your relaxing time more productive. Podcast presented by Sam David. See omnystudio.com/listener for privacy information.…
കൂടെ ജോലി ചെയ്യുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് അവരെ മനസ്സു തുറന്ന് അഭിനന്ദിക്കുക. ഒാഫിസിൽ പോസറ്റീവ് വൈബ് നിറയ്ക്കാൻ ഒന്‍പതു കാര്യങ്ങള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Openly acknowledge and appreciate your colleagues for their good work. Nine simple strategies can help foster a positive vibe in the office. The podcast is presented by Sam David. See omnystudio.com/listener for privacy information.…
ഒട്ടുമിക്ക സ്ഥാപനങ്ങളും ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പഴയ സ്ഥാപനത്തില്‍ ഇയാളെക്കുറിച്ച് അന്വേഷണം നടത്താറുണ്ട്. രാജി വയ്ക്കുമ്പോള്‍ ഷോ കാണിച്ചാല്‍ പണി പാഴ്സലായി പിന്നാലെ വരുമെന്നു ചുരുക്കം. നിങ്ങളോട് സംസാരിക്കുന്നത് സാം ഡേവിഡ്. Avoid damaging your reputation with unprofessional exits. Listen to learn how to leave a job gracefully and professionally. Podcast presented by Sam David See omnystudio.com/listener for privacy information.…
ജീവിതത്തില്‍ മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ് കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റിവയ്ക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരിക്കാന്‍ ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്‍ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്‍ച്ചയ്ക്കും കരിയറിലെ വിജയത്തിനും ഈ ദുശ്ശീലത്തെ അതിജീവിക്കേണ്ടത് അത്യാവശ്യമാണ്. കാര്യങ്ങളെ പിന്നത്തേക്കു മാറ്റിവയ്ക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ അഞ്ചു വഴികള്‍ സഹായിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Procrastination is a bad habit that negatively affects us not only in our personal lives but also in our workplaces. It leads to neglecting tasks that need to be done. This delay reduces productivity at work and increases stress. Overcoming this habit is crucial for personal growth and career success. Learn five techniques can help overcome procrastination. The podcast is presented by Sam David. See omnystudio.com/listener for privacy information.…
വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതില്ലെന്ന വമ്പൻ പ്രഖ്യാപനവുമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള പ്രധാന ചോദ്യങ്ങളും അനുബന്ധവിവരങ്ങളും പിഎസ്സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The central budget, presented in parliament on February 1st, made the big announcement that those with an annual income up to 12 lakhs will not have to pay income tax. Important questions and related information from various class textbooks related to economics are often asked in PSC exams. The podcast is presented by Sam David. See omnystudio.com/listener for privacy information.…
ഇന്ത്യയിൽ, സിഗരറ്റിന്റെയും മറ്റു പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പരസ്യം നിരോധിക്കുന്നതിനും വേണ്ടി 2003 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് കോട്പ 2003 (COTPA 2003) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്റ്റ്സ് ആക്ട് 2003. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Cigarettes and Other Tobacco Products Act, 2003 (COTPA 2003), was passed by the Indian Parliament in 2003 to regulate the commercial production, marketing, and distribution of cigarettes and other tobacco products in India and to ban their advertisement. Learn more about the Act from the podcast presented by Sam David. See omnystudio.com/listener for privacy information.…
സമൂലമായ മാറ്റം, പെട്ടെന്നുള്ള മാറ്റം എന്നൊക്കെ വിപ്ലവത്തിന് അർഥങ്ങളുണ്ട്. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന, നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനുള്ള സമരങ്ങളെ പൊതുവേ വിപ്ലവങ്ങൾ എന്ന് വിളിക്കാം. ധാരാളം വിപ്ലവങ്ങൾ ലോകത്തെമ്പാടുമായി നടന്നിട്ടുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ട 5 എണ്ണം അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Revolution means a radical or sudden change. Generally, revolutions are called struggles to overthrow a political system that denies freedom and rights and establish a new one. Many revolutions have taken place around the world, but let's get to know five important ones — the podcast presented by Sam David. See omnystudio.com/listener for privacy information.…
നമ്മുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രത്യേകതകൾ അടുത്തറിയാം. എൽഡിസി ഉൾപ്പെടെ സുപ്രധാന പരീക്ഷകളിലെ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ വിവരങ്ങൾ. പൊതുവിജ്ഞാനം പിന്തുടരുന്നവർക്കും ഏറെ ഉപയോഗപ്രദം. പോഡ് കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Let's learn about the special features of our Republic Day celebrations. This information also answers many questions in important exams including the LDC. It is also very useful for those who follow general knowledge. Podcast presented by Sam David. See omnystudio.com/listener for privacy information.…
പിഎസ്സി പരീക്ഷകളിൽ ഭരണഘടനയിൽ നിന്ന് ആവർത്തിച്ചു വരാറുള്ള ചില ചോദ്യങ്ങൾ കേട്ടു പഠിക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David. See omnystudio.com/listener for privacy information.…
സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പിഎസ്സി പരീക്ഷകളിൽ നിർണായകമാണ്. പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ അടുത്തറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Questions related to the financial sector are a crucial part in PSC exams. Let's get familiar with the goals of the five-year plans. Podcast presented by Sam David. See omnystudio.com/listener for privacy information.…
ലോക ജനത ദിവസവും ശരാശരി ആറര മണിക്കൂർ ഇന്റർനെറ്റിൽ ചെലവിടുന്നു. ഈ സമയത്തിൽ ഭൂരിഭാഗവും മൊബൈലിലെ ഇന്റർനെറ്റ് ഉപയോഗമാണ്. അതിൽ തന്നെ സമൂഹമാധ്യമ ഉപയോഗത്തിനാണു ജനം സമയം ചെലവഴിക്കുന്നതും. ദിവസവും ലോകത്ത് 10 ലക്ഷം പുതിയ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. ചില ഇന്റർനെറ്റ് വിശേഷങ്ങൾ അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് People worldwide spend an average of six and a half hours on the internet daily. Most of this time is spent browsing the internet on mobile phones. A significant portion of that mobile internet usage is dedicated to social media. Statistics show that there are 1 million new internet users globally every day. Learn some facts on the internet: A podcast presented by Sam David. See omnystudio.com/listener for privacy information.…
ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തേണ്ട കാലയളവുകളാണ് പാർലമെന്റ് സമ്മേളനങ്ങൾ. രാജ്യത്തിന്റെ ഭരണത്തെയും വികസനത്തെയും രൂപപ്പെടുത്തുന്ന നിയമങ്ങൾ ചർച്ച ചെയ്യുന്നതിനും അവ നിയമമാക്കുന്നതിനും ജനപ്രതിനിധികൾക്കുള്ള വേദിയായി പാർലമെന്റിന്റെ സമ്മേളനങ്ങൾ പ്രവർത്തിക്കുന്നു. പാർലമെന്റ്: സമ്മേളനങ്ങളെക്കുറിച്ച് അറിയാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Parliament sessions are when both houses of the Indian Parliament conduct business. They serve as a platform for elected representatives to discuss and enact laws that shape the country's governance and development. Learn about Parliament Sessions: A podcast presented by Sam David. See omnystudio.com/listener for privacy information.…
സൈബർ കുറ്റകൃത്യങ്ങളും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ പ്രാഥമിക നിയമമാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000. ഇലക്ട്രോണിക് വാണിജ്യം, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ലോകത്തിന്റെ മറ്റു വശങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ നിയമമാണിത്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Information Technology Act 2000 is the cornerstone of Indian cyber laws. The Act covers cybercrimes, e-commerce, and digital signatures. For more, listen to the podcast presented by Sam David See omnystudio.com/listener for privacy information.…
Questions based on diseases and pathogens often appear in PSC exam papers. Health generally refers to being free from illness and sound mind. Sam David presents the podcast. പിഎസ്സി പരീക്ഷാ പേപ്പറുകളിലും രോഗങ്ങളും രോഗകാരികളെയും ആസ്പദമാക്കി ചോദ്യങ്ങൾ വരാറുണ്ട്. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല. സമ്പൂർണ ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് See omnystudio.com/listener for privacy information.…
അമേരിക്കയിൽ ട്രംപിന്റെ രണ്ടാം തരംഗം. പ്രവചനങ്ങളെ കടപുഴക്കി ഡോണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോൾ പിറക്കുന്നതു പുതിയ ചരിത്രങ്ങളും. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചരിത്രവിധി നേടിയ പശ്ചാത്തലത്തിൽ ആ രാജ്യത്തിന്റെ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട ചരിത്രവിശേഷങ്ങളിലൂടെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Trump's Second Wave in America. Donald Trump defies the odds and makes history, becoming the 47th President of the United States. As he achieves this historic victory, we take a look back at the journey of US presidents through the years. Podcast presented by Sam David. See omnystudio.com/listener for privacy information.…
പിഎസ്സി പരീക്ഷകളിൽ നദികളെയും കായലുകളെയും കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഈ പോസ്കാസ്റ്റിൽ ദേശീയ നദിയായ ഗംഗയെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about rivers and lakes are frequently asked in PSC exams. In this podcast, Sam David presents about the national river Ganga. See omnystudio.com/listener for privacy information.…
പിഎസ്സി പരീക്ഷകളിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about the activities of the State Planning Board are frequently asked in PSC exams. In this podcast, we will learn about the functions of the State Planning Board. Presented by Sam David. See omnystudio.com/listener for privacy information.…
പിഎസ്സി പരീക്ഷകളിൽ ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ മൂന്നു ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about poverty eradication and social welfare schemes are frequently asked in PSC exams. In this podcast, we'll learn about two poverty eradication and social welfare schemes. Presented by Sam David See omnystudio.com/listener for privacy information.…
പിഎസ്സി പരീക്ഷകളിൽ ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട്. ഇൗ പോസ്കാസ്റ്റിൽ രണ്ടു ദാരിദ്രനിർമാർജന, സാമൂഹികക്ഷേമ സഹായ പദ്ധതികളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. Questions about poverty eradication and social welfare schemes are frequently asked in PSC exams. In this podcast, we'll learn about two poverty eradication and social welfare schemes. Presented by Sam David. See omnystudio.com/listener for privacy information.…
ഒളിംപികസ് കഴിഞ്ഞാലും പിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 2004 മുതൽ 2024 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Paris Olympics ended in August 2024. Yet, there is a high chance that PSC might include questions regarding the multi-sport quadrennial event in its competitive exams. The French capital hosted the latest edition of the modern Olympics, which began in Athens in 1896. India's medal journey in the event spans from Athens 1900 to Paris 2024. In this episode of the podcast, let's learn about India's medal wins until the 2024 Paris Olympics. This Podcast is presented by Sam David See omnystudio.com/listener for privacy information.…
ഒളിംപികസ് കഴിഞ്ഞാലും പിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങൾക്കുള്ള സാധ്യതയുണ്ടല്ലോ? 1896ൽ ആതൻസിൽ തുടങ്ങി 2024ൽ പാരിസിൽ എത്തിനിൽക്കുകയാണ് ആധുനിക ഒളിംപിക്സിന്റെ ചരിത്രം. 1900ലെ പാരിസ് മുതൽ 2024ലെ പാരിസ് വരെ നീളുന്നതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ ചിത്രം. ഇൗ പോസ്കാസ്റ്റിൽ 1896 മുതൽ 2000 വരെയുള്ള ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടങ്ങളെക്കുറിച്ച് അറിയാം. അവതരിപ്പിക്കുന്നത് സാം ഡേവിഡ്. The Paris Olympics ended in August 2024. Yet, there is a high chance that PSC might include questions regarding the multi-sport quadrennial event in its competitive exams. The French capital hosted the latest edition of the modern Olympics, which began in Athens in 1896. India's medal journey in the event spans from Paris 1900 to Paris 2024. In this episode of the podcast, let's learn about India's medal wins until the 2000 Sydney Olympics. This Podcast is presented by Sam David See omnystudio.com/listener for privacy information.…
ഭാരതത്തിന്റെ സ്വാതന്ത്യ്രസമരകാലഘട്ടത്തിൽ രാജ്യത്തിൻറെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിച്ച വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം ഒറ്റനോട്ടത്തിൽ. അവതരിപ്പിക്കുന്നത് സെബിൻ പയസ് In the era of India's struggle for independence, individuals and organizations played a significant role in bringing about changes in the social and cultural education progress of the country. This history is presented succinctly by Sebin Pious See omnystudio.com/listener for privacy information.…
ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood through the components responsible for the creation of life. Presented by Sebin Pious See omnystudio.com/listener for privacy information.…
ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions and the risks of deficiency. Explore the distinction between fat-soluble and water-soluble vitamins. Join us on this enlightening podcast journey to delve deeper into the realm of vitamins. Presented by Sebin Pious. See omnystudio.com/listener for privacy information.…
പ്രപഞ്ചത്തിലെ ജീവൻ എന്ന അത്ഭുത പ്രതിഭാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കാർബൺ മൂലകത്തിന്റെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. The details of the carbon element, which plays a crucial role in the amazing phenomenon of life on Earth, are presented. Presented by Sebin Pious. See omnystudio.com/listener for privacy information.…
മനുഷ്യ ശരീരത്തിലെ ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹനവ്യവസ്ഥ. ദഹനവ്യവസ്ഥയെ കുറിച്ച് കൂടുതലറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് The human digestive system is a remarkable network of organs and processes that work harmoniously to break down food, absorb nutrients, and eliminate waste. It begins in the mouth, where chewing and saliva mixing initiate the breakdown of food. From there, the food travels down the esophagus to the stomach, where it mixes with stomach acid and enzymes to form a semi-liquid substance called chyme. The majority of digestion and nutrient absorption occur in the small intestine, where enzymes from the pancreas and bile from the liver further break down food into its smallest components. Any remaining undigested material passes into the large intestine, where water and electrolytes are absorbed, forming feces. Finally, feces are stored in the rectum until they are expelled through the anus during a bowel movement. The digestive system is essential for extracting nutrients from food and maintaining overall health and well-being. Learn more about digestive system here presented by Sebin Pious. See omnystudio.com/listener for privacy information.…
ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂണുകളിലൊന്നായ അംഗബലത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കരസേനകളിൽ രണ്ടാമതായ ഇന്ത്യൻ കരസേനയുടെ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Learn about the features of the Indian Army, which stands as one of the largest armies in the world in terms of its capabilities in the country's defense. Presented by Sebin Pious. See omnystudio.com/listener for privacy information.…
വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്കാരങ്ങൾ. പത്മ പുരസ്കാരവിശേഷങ്ങൾ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് Padma Awards are prestigious civilian honors bestowed by India to individuals excelling in various fields. The special features of the Padma Awards are presented here. Presented by Sebin Pious. See omnystudio.com/listener for privacy information.…
ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 1 ൽ രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണ ചരിത്രത്തിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Schedule 1 of the Indian Constitution delineates the structure of the country, outlining the organization of the central government, states, and union territories. It provides insights into the framework of the nation, including details about the states and union territories. India currently comprises 28 states and 8 union territories. Exploring the historical evolution of Indian states is possible through their restructuring over time. Presented by Sebin Pious. See omnystudio.com/listener for privacy information.…
1901 മുതൽ 2023 വരെ 621 നൊബേൽ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വ്യക്തികളും സഘടനകളും ഉൾപ്പടെ 1000 ജേതാക്കളാണ് ഇതുവരെ നൊബേൽ ഏറ്റുവാങ്ങിയത്. നൊബേൽ പുരസ്കത്തിന്റെ പിറവിയും വിശേഷങ്ങളും അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. From 1901 to 2023, a total of 621 Nobel Prizes have been announced. Among them, individuals and organizations comprise the 1000 laureates honored so far. Sebin Pious presents the origin and distinctive aspects of the Nobel Prize. See omnystudio.com/listener for privacy information.…
1975 ൽ ആരംഭിച്ച ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വിവര വിശഷങ്ങളിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Let's delve into the details of the Cricket World Cup championships that began in 1975. Presented by Sebin Pious. See omnystudio.com/listener for privacy information.
മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ് ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Explore the world of dairying, where animal conservation meets human consumption. Join us as we delve into the poultry category, focusing on birds catering to dietary needs. Dive into the realm of fisheries, the guardians of aquatic life—mollusks, crustaceans, and their role in both sustenance and trade. In this podcast, hosted by Sebin Pious, we unravel the lesser-known facets of these industries, offering insights and familiarity with this fascinating sector. See omnystudio.com/listener for privacy information.…
ആഗോള ആവാസവ്യവസ്ഥകളുടെ ആകെത്തുകയാണ് ജീവമണ്ഡലം. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ പല തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവമണ്ഡലവും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധം നമുക്ക് പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. Ecosystem encompasses the total habitats of global residences. Biodiversity refers to the diverse life forms observed in a specific habitat structure, signifying the richness of life. Understanding the relationship between ecosystems and biodiversity acquaints us with their correlation. Presented by Sebin Pious. For more - Click Here https://specials.manoramaonline.com/News/2023/podcast/index.html See omnystudio.com/listener for privacy information.…
വിസർജ്യവസ്തുക്കളും അവയുടെ നിർമാർജനവും സംബന്ധിച്ച ജീവശാസ്ത്ര വസ്തുതകളിലൂടെ നമുക്ക് കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് We can explore the science of life concerning the disintegration of substances and their regeneration. Presented by Sebin Pious. See omnystudio.com/listener for privacy information.…
ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബജറ്റ് സംബന്ധമായ കൂടുതൽ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് The detailed calculation of expenses to be incurred or acquired within a specific period, whether for a nation or a state, in terms of the exact figures of expenditure, or in the form of the allocated portion of expenses within a specified timeframe, constitutes the essence of the budget of that nation/state. More specific details related to the budget can be explored. Presented by Sebin Pious. See omnystudio.com/listener for privacy information.…
മധ്യകാല ഇന്ത്യയിലെ കൃഷി, ലോഹ സംസ്കരണം, കച്ചവടം, നാണയ വ്യവസ്ഥ, തപാൽ സമ്പ്രദായം, ഭാരതത്തിനും യൂറോപ്പിനും ഇടയിലുള്ള വ്യാപാര ബന്ധങ്ങൾ, മധ്യകാല ഇന്ത്യൻ നഗരങ്ങൾ, മധ്യകാല ഇന്ത്യൻ സമൂഹം, അടിമസമ്പ്രദായം, സ്ത്രീകളുടെ പദവി, ജാതി വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്. This podcast session provides an introduction to topics such as agriculture in medieval India, metallurgy, trade relations between India and Europe, urban centers in medieval India, Indian society, the caste system, the practice of slavery, the status of women, and the caste system. This is presented by Sebin Pious... See omnystudio.com/listener for privacy information.…
플레이어 FM에 오신것을 환영합니다!
플레이어 FM은 웹에서 고품질 팟캐스트를 검색하여 지금 바로 즐길 수 있도록 합니다. 최고의 팟캐스트 앱이며 Android, iPhone 및 웹에서도 작동합니다. 장치 간 구독 동기화를 위해 가입하세요.