This week, in what might be the funniest episode yet, Molly and Emese are joined by co-stars Amy Schumer and Brianne Howey. They get candid about motherhood, career evolution, and their new film, Kinda Pregnant —which unexpectedly led to Amy’s latest health discovery. Amy opens up about how public criticism led her to uncover her Cushing syndrome diagnosis, what it’s like to navigate comedy and Hollywood as a mom, and the importance of sharing birth stories without shame. Brianne shares how becoming a mother has shifted her perspective on work, how Ginny & Georgia ’s Georgia Miller compares to real-life parenting, and the power of female friendships in the industry. We also go behind the scenes of their new Netflix film, Kinda Pregnant —how Molly first got the script, why Amy and Brianne were drawn to the project, and what it means for women today. Plus, they reflect on their early career struggles, the moment they knew they “made it,” and how motherhood has reshaped their ambitions. From career highs to personal challenges, this episode is raw, funny, and packed with insights. Mentioned in the Episode: Kinda Pregnant Ginny & Georgia Meerkat 30 Rock Last Comic Standing Charlie Sheen Roast Inside Amy Schumer Amy Schumer on the Howard Stern Show Trainwreck Life & Beth Expecting Amy 45RPM Clothing Brand A Sony Music Entertainment production. Find more great podcasts from Sony Music Entertainment at sonymusic.com/podcasts and follow us at @sonypodcasts To bring your brand to life in this podcast, email podcastadsales@sonymusic.com Learn more about your ad choices. Visit podcastchoices.com/adchoices…
ആലപ്പുഴയുടെ സ്വന്തം ശബ്ദമായ ഗ്ലോബൽ റേഡിയോ യുടെ പ്രോഗ്രാമുകൾ ഇപ്പോൾ podcast രൂപത്തിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നു . ഹെൽത്ത്, കാർഷിക പ്രോഗ്രാം , കൗതുക വാർത്തകൾ തുടങി വ്യത്യസ്ത കേൾവി അനുഭവം ഞങ്ങളിലൂടെ ആസ്വദിക്കാം.. The voice of Allepy of the Global Radio, have now reached you in podcast form. We can enjoy different listening experiences like health, agricultural program, curiosity news etc.

മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസസ് (IUSS) ശുപാർശ ചെയ്തു. തായ്ലൻഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാർഷിക സംഘടന (FAO ) ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു. ഭക്ഷ്യ കാർഷിക സംഘടനയുടെ 2013 ജൂണിൽ കൂടിയ കോൺഫറൻസ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 2013 ഡിസംബറിൽ, യു.എൻ ജനറൽ അസംബ്ലി ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും 2014 ഡിസംബർ 5-നെ ആദ്യ ഔദ്യോഗിക ലോക മണ്ണ് ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message…
ആഫ്രിക്കയെ പറ്റി നിങ്ങൾക്ക് എന്ത് അറിയാം.. എന്നാൽ ഈ പോഡ്കാസ്റ്റ് ഒന്ന് കേട്ടു നോക്കൂ... എന്നിട്ട് ഇനി പറയരുത് ആഫ്രിക്കയെ പറ്റി എനിക്ക് ഒന്നും അറിയില്ല എന്ന് ..... ആഫ്രിക്ക വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭൂഖണ്ഡം... ആഫ്രിക്ക ഭൂഖണ്ഡത്തെ പറ്റി വിശദമായി അറിയാം .. ലോകത്തെ അടുത്തറിയാനും , ചരിത്രങ്ങൾ മനസിലാക്കുവാനും പ്രാധാന്യം നൽകുന്ന ഒരു പോഡ്കാസ്റ്റ് ആണ് ഇത് . നിങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തീർച്ചയായും ഞങളെ അറിയിക്കുക... #വിജ്ഞാനലോകം #worldknowledge #malayalam #keralam #Africa Know in detail about the continent of Africa.. This is a podcast that gives importance to get to know the world and understand the history. Be sure to let us know your suggestions and comments… --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message…

ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസറും അവയുടെ ലക്ഷണങ്ങളും... --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
വ്യായാമം ചെയ്യുമ്പോൾ സംഭവിക്കുന്ന 7 തെറ്റുകൾ നോക്കാം നമുക്ക് അവ ഏതൊക്കെ ആണെന്ന്.... --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
പ്രകൃതിയെ കൂട്ടുപിടിച്ചു കുട്ടികളുടെ പഠന നിലവാരം എങ്ങനെ മെച്ചപ്പെടുത്താം? ഒപ്പം പഠന വൈകല്യത്തെ എങ്ങനെ മറികടക്കാം ? --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
കോവിഡ് കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ടതെല്ലാം.. ഗർഭ സമയത്തെയും നവജാത ശിശുക്കളെ ശുശ്രുഷിക്കുബോൾ ഉണ്ടാകുന്ന സംശയങ്ങളും നിവാരണങ്ങളും .. Everything that pregnant women need to pay attention to during Covid-19 Doubts and concerns during pregnancy and when caring for newborns .. --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message…
അടുക്കളയിലെ ചെറിയ സാധനങ്ങൾ കൊണ്ട് നമ്മുടെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താം --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
കോവിഡ് കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ടതെല്ലാം.. Everything that pregnant women need to pay attention to during Covid-19 --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
കോവിഡ് സമയത് വീടിനു പുറത്തു പോകുന്നവർ ആണോ? ഒരു നിമിഷം ശ്രദ്ധിക്കൂ .. കോവിഡ് ബാധിതരും കോറന്റൈനിൽ ഇരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
ദന്ത സംരക്ഷണവും , പല്ലുകൾക്കുണ്ടാകുന്ന രോഗങ്ങളും പരിഹാരങ്ങളും ഒപ്പം കോവിഡ് കാലത്തു ദന്ത സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ --- Send in a voice message: https://podcasters.spotify.com/pod/show/global-radio9/message
플레이어 FM에 오신것을 환영합니다!
플레이어 FM은 웹에서 고품질 팟캐스트를 검색하여 지금 바로 즐길 수 있도록 합니다. 최고의 팟캐스트 앱이며 Android, iPhone 및 웹에서도 작동합니다. 장치 간 구독 동기화를 위해 가입하세요.