#58 First Podcast of 2021 | എന്തൊക്കെയാണ് പരിപാടി...

35:59
 
공유
 

Manage episode 282051824 series 1864164
Player FM과 저희 커뮤니티의 Vinod Narayan 콘텐츠는 모두 원 저작자에게 속하며 Player FM이 아닌 작가가 저작권을 갖습니다. 오디오는 해당 서버에서 직접 스트리밍 됩니다. 구독 버튼을 눌러 Player FM에서 업데이트 현황을 확인하세요. 혹은 다른 팟캐스트 앱에서 URL을 불러오세요.

2021 വന്നു.. അതിനൊപ്പം മാറ്റങ്ങളും കൊണ്ടു വരും... നമുക്ക് പലർക്കും വേണ്ടത് ചിലപ്പോൾ കഴിഞ്ഞ വർഷം ഉണ്ടായ മാറ്റങ്ങളൊക്കെ മാറി പഴയത് പോലെ ആകുക എന്നതാവാം.. നടക്കുമോ...? ചെറിയ ഒരു അനിശ്ചിതത്വവുമുണ്ട്... ജീവിതം.. ജോലി... യാത്ര... ഭാവി... ആരോഗ്യം എല്ലാവരും അല്പം കൂടുതൽ ശ്രദ്ധാലുക്കളുമാണ്.... അങ്ങനെയുള്ളപ്പോൾ എന്താണ് നമ്മളിലോരോരുത്തരും 2021നു വേണ്ടി തയ്യാറാക്കുന്നത്...? എന്റെ ഭാഗം ഇതാ പോഡ്‌കാസ്റ്റിൽ..

ഞങ്ങളുടെ Penpositive കൂട്ടായ്മയുടെ ഭാഗമാവാൻ...

Join Our Learning Community

Subscribe to My YouTube Channels

Penpositive English Podcast: https://anchor.fm/penpositive

Do Email Me with any Comments/Suggestions: pahayanmedia@gmail.com

--- Send in a voice message: https://anchor.fm/pahayan/message

80 에피소드